താൾ:CiXIV29a.pdf/93

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നിന്നെ ഞാനും നമ്പി

൭൬

രാ. ൮൧.

൧. കാരുണ്യജ്യൊതിയായ
മശീഹയെശുവെ
മനുഷ്യജാതിമായ
അകറ്റും സത്യമെ
എൻ പാപത്തെ ക്ഷമിച്ചു
സന്തൊഷത്തെയും താ
നീമാ ത്രമെ ജയിച്ചു
ഇങ്ങൊന്നും സാധിയാ

൨. ഈ ഭ്രഷ്ടനായ പാപി
അറിഞ്ഞു നിൻബലം
ഇപ്പൊഴെ അനുതാപി
ആപ്പീണു ശരണം
അബദ്ധം എൻവിരൊധം
നികൃഷ്ടം എൻ പണി
സുന്യായം നിന്റെ ക്രൊധം
ഉചിതം എൻ പിണി

൩. കുടുങ്ങി നിൽകും കാടു
ഞാൻ എങ്ങിനെവിടും
ഉഴന്നുപൊയൊരാടു
മറ്റാർ അന്വെഷിക്കും
നിണക്കുനല്ല പൊക്കു
തെളിഞ്ഞു മുമ്പിനാൽ
നീയെന്നെഒന്നു നൊക്കു

"https://ml.wikisource.org/w/index.php?title=താൾ:CiXIV29a.pdf/93&oldid=193840" എന്ന താളിൽനിന്ന് ശേഖരിച്ചത്