താൾ:CiXIV29a.pdf/92

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ശിക്ഷിയാതലിഞ്ഞു
ഇജ്ജനം ചെറുപ്പത്തിൽ
കെട്ടതെന്നറിഞ്ഞു
കൊപത്തീ, വെഗം നീ
ക്ഷാന്തിയാൽ തടുക്ക
രക്തത്തിൽ കെടുക്ക

൨. ചെയ്തപാപത്താൽ എല്ലാം
ഉണ്ടെനിക്കനാണം
കെട്ടുപൊയതിന്നും ആം
നിന്നാൽ അത്രെ ത്രാണം
ഞാൻ പതിർ, നീ ഉയിർ
ചത്തതെനിൻ വാക്കും
നൊക്കും പുതുതാക്കും

൩. ഈ ചതഞ്ഞുടഞ്ഞതും
ചെയ്കനീ ആശ്ചാസം
ശൂന്യദീന നെഞ്ചിലും
തന്നികൊൾക വാസം
പിന്നെ താൻ, വാഴ്തുവാൻ
ദിവസെനപറ്റും
ചെറും നീ അകറ്റും

൪. നൽകപുതിയാത്മാവെ
ഈ പിണത്തിൽ ഊതി
അതിൽ ഇന്നിനെടുക്കെ
വല്ലൊരനുഭൂതി
നീയല്ലൊ, എൻ പ്രഭൊ
ഹീനൎക്കനു കമ്പി

"https://ml.wikisource.org/w/index.php?title=താൾ:CiXIV29a.pdf/92&oldid=193842" എന്ന താളിൽനിന്ന് ശേഖരിച്ചത്