താൾ:CiXIV29a.pdf/91

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രാ. ൭൩.
൧. ഹാ ദൈവത്തിൻ കുഞ്ഞാടു
മരത്തിൽ തൂങ്ങിച്ചത്തൊനെ
അസൂയതിരുമൊടു
അന്തം വരെ പൊറുത്തൊനെ
നീപെറി എല്ലാപാപം
അല്ലാഞ്ഞാൽ പറ്റും ശാപം
കനിഞ്ഞുകൊൾകഹൊയെശു

൨. എന്റെ പാപത്തെ ഛ്ശെദം
ചെയ്‌വാൻ നിന്രക്തമാംസാരം
ഒഴിച്ചും തന്നഭെദം
അവാച്യമാം ഉപകാരം
കൈകൊൾകനിത്യചാൎയ്യ
കറയില്ലാത്ത ഭാൎയ്യ
കനിഞ്ഞുകൊൾകഹൊയെശു

൩. നീ എൻ കുഴിയിൽ കൂട്രി
എൻ ജ്യെഷ്ഠഭാവത്തെ കാട്ടി
എൻ ദ്രൊഹം ഒക്കമൂടി
നീ എൻ വിരൊധിയെ ആട്ടി
എന്നിനിനിത്യം പാടും
ഇടയൻ നീ കുഞ്ഞാടും
കനിഞ്ഞു കൊൾകഹൊയെശു

11. മാനസാന്തരം

രാ. ൯൫.

൧. എന്നെ നിന്റെ കൊപത്തിൽ

"https://ml.wikisource.org/w/index.php?title=താൾ:CiXIV29a.pdf/91&oldid=193843" എന്ന താളിൽനിന്ന് ശേഖരിച്ചത്