താൾ:CiXIV29a.pdf/90

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നിൻ സദാത്മാവെന്നും ഞങ്ങളെ
ശുദ്ധസത്യത്തിൽ നടത്തുകെ
ഞങ്ങൾ നിന്റെ പന്തിയിൽ
ചെരാകെണം സ്വൎഗ്ഗത്തിൽ, കനി.ക.

൫൩

Malan's രാ. ൧൧൧

ദെവകുഞ്ഞാടായുള്ളൊവെ
നീയെവഹിച്ചിങ്ങെഅരിഷ്ടം
ഈവംശത്തെ പിതാവിനിഷ്ടം
ആക്കീടാൻ ചാവില്പട്ടുതെ
രാജത്വപൌരൊഹിത്യവും
വന്നിട്ടുനിന്റെ പെരുയൎത്തി
ഒന്നിച്ചു തെജസ്സെവളൎത്തി
ഞങ്ങൾസദാനിന്നെ തൊഴും
ആമെൻ പ്രഭൊ ആമെൻ
എനിക്കുനിന്നെ നല്കണം
എൻ യെശുവെന്ന ജീവഹാരം
കുടിപ്പിക്കെന്നെരക്തസാരം
നീസത്യപാനഭൊജനം
നീയെമരുന്നുവൈദ്യൻ നീ
നീയെ എടുത്തതെൻ ഇളപ്പം
സ്വൎഗ്ഗത്തിൽ നിന്നുവന്നൊരപ്പം
സ്വൎഗ്ഗീയനാക്കഎന്നെനീ
ആമെൻ പ്രഭൊ ആമെൻ൭൪

"https://ml.wikisource.org/w/index.php?title=താൾ:CiXIV29a.pdf/90&oldid=193845" എന്ന താളിൽനിന്ന് ശേഖരിച്ചത്