താൾ:CiXIV29a.pdf/89

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സെവിപ്പാൻ പുതുസന്തുഷ്ടി
ഭാവിദെഹത്തിന്നും പുഷ്ടി
വിണിലും നുകരുകദ്യ
മണ്ണിൽ പൊലെ നിന്റെ സദ്യ

൭൨

രാ. ൧൨൧.

൧. തൻ ജഡരക്തം ഉണ്ണുവാനും തന്നു
തൃപ്തിനൽകി യമകന്നു
നാംസ്തുതിയു പുകഴ്ചയും കഴിക്ക
നീഅതെ അനുഗ്രഹിക്ക, കനികെകൎത്താവെ
ആശ്രയം എല്ലാഞെരുക്കത്തിൽ
യെശുവെമാതാ മറിയയിൽ
ഉത്ഭവിച്ചദെഹവും
നിൻ വിശുദ്ധരക്തവും, കനികെകൎത്താവെ

൨. ഞങ്ങൾക്കു വെണ്ടി ആവിശുദ്ധദെഹം
ദണ്ഡിപ്പിച്ചതെത്രസ്നെഹം
ജീവൻ എനിക്കുതന്നതൊനിൻചാവു
ഇന്നും നിന്നെ ഒൎപ്പാറാവു, കനി. ക.
നിന്റെ രക്തം എന്തുവിസ്മയം
ഒക്കെ വീട്ടി ഞങ്ങളെകടം
സൎവ്വപാപം കഴുകി
കനിവെന്നഅതിൻ വിളി കനി.ക.

൩. ഞങ്ങൾ ഒരപ്പമായി നിചമഞ്ഞു
എങ്ങും ഐക്യത്തെതിരഞ്ഞു
നെരെനടപ്പാൻ കാക്കുകിങ്ങെപാദം
നൽകുകെനിൻ ആശീൎവ്വാദം, കനി. ക.

"https://ml.wikisource.org/w/index.php?title=താൾ:CiXIV29a.pdf/89&oldid=193847" എന്ന താളിൽനിന്ന് ശേഖരിച്ചത്