താൾ:CiXIV29a.pdf/88

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മാനസം വെളിച്ചത്തൊടി
തൊന്നിക്കൊരുനല്ലമൊടി
രക്ഷിതാനിമന്ത്രിക്കുന്നു
തൽക്ഷണം ഉണ്ടാം വിരുന്നു
മണും വിണ്ണും താൻ ഭരിക്കും
മന്നൻ നിങ്കലെവസിക്കും

൨. മാലരുക്കിയും വിവാഹം
പൊലവെണ്ടതെസന്നാഹം
മുട്ടികെൾകൃപാകുഠാരം
പൂട്ടിക്കാണരുത്‌ദ്വാരൻ
ഗൎവ്വലെശവും വിലക്ക
സൎവ്വം അവനായ്തുറക്ക
യെശുവെപ്രവെശിക്കെന്നു
ആശുചൊല്ലെതിരെചെന്നു

൩. മിത്രം കാണ്കീയെൻ നിൎവ്വാഹം
എത്രനിന്നെ ചൊല്ലിദാഹം
തന്നിയാകിൽ ഉണ്ടു കുത്തു
നിന്നിലുള്ളതുണ്മാൻ ക്ഷുത്തു
മാരി പൊലിതിൽ ചൊരിഞ്ഞു
പൂരിക്കൊഴിവിൻ വഴിഞ്ഞു
നൂണുജീവിപ്പിക്കചിത്തെ
വീണുറങ്ങും നിന്റെ വിത്തെ

൪. ജീവനാപൂതിയാഹാരം
ചാവടുത്താൽ എൻസംസ്കാരം
മാംസരക്തത്താൽ നിന്ദെഹം
ആംസഭയിൽപുതുസ്നെഹം

"https://ml.wikisource.org/w/index.php?title=താൾ:CiXIV29a.pdf/88&oldid=193848" എന്ന താളിൽനിന്ന് ശേഖരിച്ചത്