താൾ:CiXIV29a.pdf/87

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കെൾ ഇതെന്നും നിമ്മുമ്പാക
ജീവിച്ചാത്മപുത്രൻ (ത്രീ) ആക

൩. യെശുനിന്റെ രക്തത്താൽ
കഴുകീയശുദ്ധദെഹം
ആത്മദാനം വാക്കിൻ പാൽ
ഇവനല്കുകെനിൻസ്നെഹം
പുനൎജ്ജന്മം നീകൊടുക്ക
കുട്ടിനിന്നെകൊണ്ടുടുക്ക

൪. അടുമെയ്ക്കുകിടയൻ
അംഗമാക്കിതെശിരസ്സെ
സന്ധിഎത്തികരചൻ
ഒളിനീക്കിതിൻതമസ്സെ
ദൂഷ്യം ഒക്കെചെത്തിതള്ളി
കൊമ്പിനെവളൎക്ക വള്ളി

൫. നിങ്കലെ സമൎപ്പിതം
ആകഞങ്ങളെ അവസ്ഥ
പൂരിക്കിങ്ങെആഗ്രഹം
അപ്പനൊടുചൊല്വദ്ധ്യസ്ഥ
പെർവിളിപ്പതെതിക്കെക്ക
ജീവപുസ്തകെവരെക്ക

10. തിരുവത്താഴം

൭൧

രാ. ൧൦൪

൧. കൊപം നിന്നൊടില്ലെന്നിട്ടു
പാപഗുഹയെനീവിട്ടു

"https://ml.wikisource.org/w/index.php?title=താൾ:CiXIV29a.pdf/87&oldid=193850" എന്ന താളിൽനിന്ന് ശേഖരിച്ചത്