താൾ:CiXIV29a.pdf/86

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨. ഇവങ്കൻ എന്തെഴുക്കെല്ലാം
കഴുകും ജലസ്നാനം
അഴുക്കുലൊകപാപമാം
അതിന്നായിദിവ്യജ്ഞാനം
ജനിച്ചിട്ടാണ്ടുമുപ്പതു
വളൎന്നശെഷം ഈറ്റതു
രാജാചാൎയ്യാഭിഷെകം

൩. പ്രവൃത്തിസ്ഥാനങ്ങളിലും
മുഖ്യം ക്രീസ്തപ്രവൃത്തി
എക്കല്പനെക്കും ആശെക്കും
ഇപ്പെരിനാൽ നിവൃത്തി
തികഞ്ഞുചെലാസ്നാനവും
പ്രവൃത്തിയും നിവൃത്തിയും
നിന്നാൽ എല്ലാൎക്കും ക്രീസ്ത

൭൦

രാ.൭൫.

൧. ഈകരക്ഷിതാപ്രഭൊ
ഞങ്ങൾ ഇങ്ങു കൂടിവന്നു
ശിശുക്കൾക്കനീയല്ലൊ
രാജ്യത്തെപ്പറഞ്ഞുതന്നു
കുട്ടികാകനിന്വാഗ്ദത്തം
നിങ്കലെക്കതിൻനടത്തം

൨. ഞങ്ങൾ യാചിക്കുന്നിതാ
നീട്ടുന്നതെനീഎടുക്ക
തെജസ്സൊടെനിന്നിവാ
നിന്റെ കനിവെപെരുക്ക

"https://ml.wikisource.org/w/index.php?title=താൾ:CiXIV29a.pdf/86&oldid=193852" എന്ന താളിൽനിന്ന് ശേഖരിച്ചത്