താൾ:CiXIV29a.pdf/85

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഞാൻ കാണിയാതിരിക്കുമൊ
മനസ്സു ദെഹിഹീനദെഹം
നിണക്കിതൊക്കയും പ്രഭൊ
പിശാകിൻ ഇഷ്ടം സെവയും
എടുക്കയില്ല യായ്‌വരും

൪. ഈനിൎണ്ണയം നീ ഒരുനാളും
ഇളക്കയില്ലെന്നറിയാ
പരിച, ചട്ട, തൊപ്പി, വാളും
നീ ആയതാൽ ജയിപ്പതാം
ഞാൻ പുത്രൻ എന്നതെദിനം
മനസ്സിൽ ഇങ്ങുറെക്കനം

൫. ഇരിട്ടിനില്ലൊരധികാരം
ഇല്ലൊരുചെൎച്ചൈനിമെൽ
നിന്നാൽ ഒടുങ്ങി അന്ധകാരം
വിളങ്ങിവാഇമ്മാനുവെൽ
നടപ്പിൽ ദൊഷം പറ്റിയാൽ
താൻ കഴുകെണം എന്റെ കാൽ

൬൯

രാ. ൭൦.

൧. യൎദെനിൽ മുങ്ങിവന്നിതാ
പാപിഷ്ഠർ ഒരൊവൎഗ്ഗം
മദ്ധ്യെനിൽക്കുന്നരക്ഷിതാ
ഹാഎന്തിന്ന് ഈസംസൎഗ്ഗം
അവരിൽ എത്രമലമൊ
അയൊഗ്യമൊഹപാപമൊ
ഇവന്നത്രെയും പുണ്യം

"https://ml.wikisource.org/w/index.php?title=താൾ:CiXIV29a.pdf/85&oldid=193853" എന്ന താളിൽനിന്ന് ശേഖരിച്ചത്