താൾ:CiXIV29a.pdf/84

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

എല്ലാ മെബലാൽ, വിധിക്കുൾപെട്ടതാൽ
ചൊല്ലൊന്നവനെ വീഴ്ത്തും

൪. ആടാതെനിൽക്കവചനം
അരുതവൎക്കൊശാരം
സദാത്മാ വൊടൊരൊവരം
നമുക്കായുപകാരം
പൊയ്പൊകും മുതൽ, മക്കൾ പെണുടൽ
അതുവിടെണം, ചെറുതവർ ഫലം
നമുക്കിരിക്കരാജ്യം

9. തിരുസ്നാനം

൬൮

രാ. ൪൦

൧. പിതപുത്രാത്മാവഭിധാനം
ഞാൻ ചൊല്ലിസ്നാനപ്പെട്ടവൻ
അതാലെഞാൻ അവൻ സന്താനം
വിശുദ്ധജാതിചെൎന്നവൻ
ക്രിസ്തങ്കൻ നട്ടുപൊയനാൾ
തന്നൊടും എഴുനീറ്റയാൾ

൨. പിതാവില്ലാമതഞാൻ അനാഥൻ
ആയാറെ ഇന്നുപുത്രനായി
കുമാരനൊടൊരനുജാതൻ
സൎവ്വാവകാശി കൂടയായി
പിന്നെ സദാത്മാവായവൻ
എന്നെക്കും എന്റെ കാൎയ്യസ്ഥൻ

൩. ഈ സ്നെഹത്തിന്നൊരൊത്തസ്നെഹം

"https://ml.wikisource.org/w/index.php?title=താൾ:CiXIV29a.pdf/84&oldid=193855" എന്ന താളിൽനിന്ന് ശേഖരിച്ചത്