താൾ:CiXIV29a.pdf/83

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഇറങ്ങിവാനങ്ങൾ പിളൎന്നു വാ

൪. സഹിപ്പതൊചിയൊനിൻ നെടും പ്രവാസം
ബഹിസ്ഥരെപുകിക്കെണം
അനുഗ്രഹിക്കദാസരെ പ്രയാസം
മനുഷ്യരിൽ സമ്പ്രീതികാണെണം

൬൭

രാ. ൧൧൦.

൧. വങ്കൊട്ടയായുധങ്ങളും
ആരെന്നാൽ ദൈവം തന്നെ
ഞെരിക്കങ്ങൾ എല്ലാറ്റിലും
രക്ഷിക്കുംവന്നിരന്നെ
മുതുമാറ്റലൻ, ഇപ്പൊൾകൊപിഷ്ഠൻ
ബലം കൌശലം, പലവും തൻ വശം
അതുല്യൻതാൻഇപ്പരിൽ

൨. മനുഷ്യശക്തി നഷ്ടമായി
ഈ ഞങ്ങൾ വെഗം തൊറ്റു
ഹെദെവകൈയെ‌ദെവവായി
തടുത്തിക്കൂട്ടം പൊറ്റു
നീയെരക്ഷിതാ, യെശുമശിഹാ
സൈന്യങ്ങൾ പ്രഭൊ, മറ്റൊരു തുണയൊ
പടക്കളം നീ കാക്കും

൩. പിശാചുകൾ ജഗത്തെല്ലാം
നിറഞ്ഞിരെക്കുതെടി
വന്നാലും പെടി അല്പമാം
ഈണങ്ങൾ അത്രെനെടി
ഒരൊഗൊഷ്ടിയും, സാത്താൻ കാണിക്കും

"https://ml.wikisource.org/w/index.php?title=താൾ:CiXIV29a.pdf/83&oldid=193857" എന്ന താളിൽനിന്ന് ശേഖരിച്ചത്