താൾ:CiXIV29a.pdf/82

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തന്നവർ എല്ലാവരിൽ
വാണുനീ തികഞ്ഞ സ്നെഹം
ചെരും ഐക്യം സൃഷ്ടിച്ചാൽ
ലൊകൎക്കും ഇവർ നിൻദെഹം
ആയ്‌വിളങ്ങും സത്യത്താൽ

൬. ശീലൊവെനിൻ സമാധാനം
നല്കുകിങ്ങെയുദ്ധത്തിൽ
ഞങ്ങൾ സെവിക്കുന്നദ്ധ്വാനം
സ്നെഹത്താൽ മറപ്പിക്കിൽ
നിന്നെചൊല്ലി ഏറ്റകഷ്ടം
ഒക്കയും മതൃത്തുപൊം
സഭനിന്റെ തെന്നുസ്പഷ്ടം
ലൊകത്തിന്നും ആം തുലൊം

൬൬

രാ. ൧൩൦

൧. പുരാണസാക്ഷികൾക്കകത്തുകത്തും
വരാത്മാവീണ്ടും ഇങ്ങുണർ
മതിൽകൽ ഏറിരാപ്പകൽ പുറത്തും
എതിൎത്തും ആൎത്തും നിൽക്കകാവലർ

൨. ഇന്നാട്ടിൽ നീ അയച്ചിട്ടൊരുസൈന്യം
വന്നാലും സുവിശെഷകർ
പെരുത്തിരിട്ടതിക്രമിച്ചുദൈത്യം
കുരുത്തിനുറവാകതിൻ ചുടർ

൩. എല്ലാടവും കൊളുത്തുനിന്റെ ജ്ജ്വാല
ഉല്ലാസം ദുഃഖികൾക്കതാ
തുറക്കഹീനജാതിക്കും നിൻശാല

"https://ml.wikisource.org/w/index.php?title=താൾ:CiXIV29a.pdf/82&oldid=193858" എന്ന താളിൽനിന്ന് ശേഖരിച്ചത്