താൾ:CiXIV29a.pdf/81

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നിയമം പുതുക്കുവിൻ
സ്നെഹത്താൽ ജയിച്ചുവന്നു
സത്യം ചെയ്തടങ്ങുവിൻ
താൻ കനിഞ്ഞു രക്തം തന്നു
പ്രാണങ്ങൽ വിട്ടെച്ചല്ലൊ
ശിഷ്യനെസഹൊദരന്നു
വെണ്ടി നീയും ചാകെടൊ

൩. തന്റെ ക്രൂശിനെചുമന്നു
ഊരെ വിട്ടു പൊയആൾ
ചെന്നതിൽ നാം പിന്നടന്നു
പൊരുകമറ്റാരെക്കാൾ
നൊക്കികൊള്ളവന്റെതാഴ്ച
നൽകുതൽകൃപെക്കിടം
നിന്നിലും അവൻ തൻ വാഴ്ച
സ്ഥാപിപ്പാൻ ഉണ്ടാഗ്രഹം

൪. നിന്റെ കൂട്ടം ഇഷ്ടതൊഴ
ദയയാ ഉന്നാക്കുകെ
സൎവ്വരെയും നിന്നെകൊഴ
എന്നിസ്നെഹിപ്പിക്കുകെ
നിന്റെ അന്ത്യപ്രാൎത്ഥനെക്കു
പൂൎത്തിയെവരുത്തുവാൻ
രക്തച്ചെൎച്ച നിൻ സഭെക്കു
മൂലഭാവമാക്കുതാൻ

൫. നീപിതാവിനൊടു ചെൎന്നു
ഉന്നിച്ചപ്രകാരത്തിൽ
തങ്ങളെ നിണക്കുനെൎന്നു

"https://ml.wikisource.org/w/index.php?title=താൾ:CiXIV29a.pdf/81&oldid=193860" എന്ന താളിൽനിന്ന് ശേഖരിച്ചത്