താൾ:CiXIV29a.pdf/80

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩. മിന്നുക:,:, ചിന്നിക്കയിരിട്ടിൻ കൂർ
ദൂറ്റെ കാട്ടുനിൻപ്രകാശം
കുന്നിൽ വെളിപ്പെട്ട ഊർ
ഒളിമക്കൾക്കൊരുപാശം
ആയ്ചമഞ്ഞാകക്ഷിച്ചെറുക, മിന്നുക:,:

൪. താണുപൊ:,: താഴ്കിൽ ഏറും നാൾവരും
ഇന്നു പത്തും നാളഞ്ഞൂറും
തെറ്റി സ്നെഹം തണിയും
കഷ്ടം ദ്വെഷ്യം അവദൂറും
ഒരൊനാൾ മുഴുക്കും എങ്കിലൊ, താണു പൊ:,:

൫. വിശ്ചസി:,: സത്യവാൻ നിന്വാഴുന്നൊൻ
നീരാജാവിൻ രക്ഷയല്ല
ഞാൻ നിൻ രക്ഷയായകൊൻ
ജീവൻ ഞാൻ നീജീവക്കല്ല
ഭക്തനെ തൂണാക്കും എന്നിതിവിശ്ചസി:,:

൬൫

രാ.൧൦൧

൧. നെഞ്ഞിനൊടുനെഞ്ഞു കൂടി
ദെവനെഞ്ഞിൽ ചാരുവിൻ
വമ്പിഴയല്ലൊതാൻമൂടി
ഉറ്റസ്നെഹം കാട്ടുവിൻ
ഇല്ല വൻ മാതാപിതാക്കൾ
താൻ ശിരസ്സംഗങ്ങൾ നാം
ഗുരുതാൻ നാമൊഭ്രാതാക്കൾ
താൻ നമുക്ക് അവന്നുനാം

൨. ദൈവമക്കൾ ഒക്കെവന്നു

"https://ml.wikisource.org/w/index.php?title=താൾ:CiXIV29a.pdf/80&oldid=193862" എന്ന താളിൽനിന്ന് ശേഖരിച്ചത്