താൾ:CiXIV29a.pdf/79

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കല്ലുമാറി, ഉമിപാറി
ശിഷ്ടം നല്ലആൾ
നമ്മെവക്കും ചിലരും
തുങ്ങെമലയിൽ പെടും
സത്യവെദം, കണ്ണിഛ്ശെദം
ചെയ്യുന്നൊരുവാൾ

൬. ലൊകചെൎച്ച, ജഡത്തെൎച്ച
കിടമായ്ചുടും
ശെഷം തങ്കം, ഒത്തസംഘം
തീയിൽ തെളിയും
എങ്ങും ഐകമത്യമാം
അന്നു മക്കളായനാം
ജ്യെഷ്ഠനൊടും, അഛ്ശനൊടും
ഒന്നായ്ചമയും

൬൪

രാ. ൭൧.

൧. നിലനിൽ:,:ചിയൊൻ എന്നപൎവ്വതം
ജാതികൾ കടൽതരംഗം
പൊലലച്ചുപൊങ്ങിലും
സൎവ്വശക്തനിട്ടൊരടിയിൽ നിലനിൽ;:

൨. നിന്നെകാ:,: ചൊയൊനെ നീശത്രുവിൻ
സൎപ്പകൌശലം സമ്പ്രെക്ഷ
ബുദ്ധിയും ധരിച്ചപിൻ
ശുദ്ധിലൊകത്തിന്നുപെക്ഷ
ഒൎത്തുവാരമാൎത്ഥ്യത്തില്വിദാ, നിന്നെകാ:,:

"https://ml.wikisource.org/w/index.php?title=താൾ:CiXIV29a.pdf/79&oldid=193864" എന്ന താളിൽനിന്ന് ശേഖരിച്ചത്