താൾ:CiXIV29a.pdf/78

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨. എല്ലാം ആടി വീണുവാടി
ചിന്നിപൊകിലും
യെശു ഇന്നും, ഊന്നിനിന്നും
തഞ്ചിശെഷിക്കും
രാജാതാൻ ഇരിക്കവെ
ആരുപൊൽ അവനുടെ
അവകാശം, മൂലനാശം
ചെയ്‌വാൻ തുനിയും

൩. മൂലക്കല്ലും, കുത്തുംതല്ലും
മറ്റുംകൊണ്ടതാൽ
ഈ മതിൽക്കും ഊക്കുനിൽക്കും
ആരും തട്ടിയാൽ
സൎവ്വശത്രുകൗശലം
പാദമെലെഅലയം
കെട്ടഴിപ്പാൻ, തച്ചിടിപ്പാൻ
തെടുന്നു ബലാൽ

൪. ഒളിയമ്പു, വാകിൻവച്ചു
ജ്ഞാനവഞ്ചന
ഭക്തിമായ, ചിത്രഛ്ശായ
ചൂണ്ടൽകൈവല
മറ്റെല്ലാം പ്രയൊഗിച്ചാൽ
അല്പമാം വിശ്ചാസത്താൽ
നിന്നു കൂടും, നമ്മെമൂടും
യെശുവലിശ

൫. ശത്രുകെറി, നമ്മെചെറി
പാറ്റിക്കൊള്ളുംനാൾ

"https://ml.wikisource.org/w/index.php?title=താൾ:CiXIV29a.pdf/78&oldid=193866" എന്ന താളിൽനിന്ന് ശേഖരിച്ചത്