താൾ:CiXIV29a.pdf/77

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നിണക്കതാകയാൽ വിഭൊ
ഇക്കാൎയ്യം സാധിക്കാം
മണിപൊടിക്കുമുമ്പിനാൽ
അതിന്റെ പാൎപ്പു വാളുഞ്ചാൽ
മൺ മൂടി മഴഏല്ക്കുകിൽ
ദ്രവിച്ചു പൊകും നെരത്തിൽ
പുതുത്തളിർ മുളെച്ചെഴും കതിർ

൨. നിൎഭാഗ്യമെറ്റു തലതാൻ
നടന്നുകയറി
അംഗങ്ങൾതന്നൊടെത്തുവാൻ
നടത്തുന്നാവഴി
സൌഭാഗ്യം ക്രിസ്തനിന്നെക്കാൾ
ആശിപ്പതില്ല നിന്റെ ആൾ
ചാവെറ്റുനാമും ജീവിക്കും
ദ്രവിച്ചു പൊട്ടിവിളയും
പട്ടം കളം, ഏദൻപ്രവെശനം

൬൩.

രാ.൧൨൨

൧. നിന്റെ സ്നാനം, രക്തപാനം
മാംസഭൊജനം
ആത്മദാനം, ക്രൂശജ്ഞാനം
ശുദ്ധവചനം
ഈവകയിരിക്കയിൽ
യെശുനീ ഇസഭയിൽ
ഇന്നും താഴ്ച, എന്നിവാഴ്ച
കൊള്ളുന്നു ദൃഢം

"https://ml.wikisource.org/w/index.php?title=താൾ:CiXIV29a.pdf/77&oldid=193867" എന്ന താളിൽനിന്ന് ശേഖരിച്ചത്