താൾ:CiXIV29a.pdf/76

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കാർമെഘത്തുള്ളിറങ്ങി
അശുദ്ധരഞ്ചുവാനിതാ
ഇരിട്ടിൽതീവിളങ്ങി
നിൻ ദൈവത്തെ നീ സ്നെഹിച്ചാൽ
അനുഗ്രഹമുണ്ടല്ലാഞ്ഞാൽ
നീശാവത്തുൾ അടങ്ങി

൨. ഇരുൾ ജയിച്ചതാരെന്നാൽ
പ്രമാണമല്ലെസ്നെഹം
സ്വൎഗ്ഗാഗ്നിജ്യൊതിശക്തിയാൽ
നിറഞ്ഞശിഷ്യഗെഹം
അപ്പൊൾ സ്തുതി കെൾപാറുണ്ടായി
നൽക്രീയ ഈറ കാണ്മാനായി
സഭാ ആത്മാവിൻ ദെഹം

൩. തൃദെഹത്തിൽ ഒരസ്ഥിയും
ഒടിപ്പാൻ പാടില്ലാഞ്ഞു
ഒടിഞ്ഞിപ്പൊൾ ഉൾപുറവും
ആവാക്യം തെഞ്ഞുമാഞ്ഞു
നീ പുതുപെന്തെകൊസ്തതാ
നാനാവരങ്ങൾ ഏകാത്മാ
നിൻ നാമത്തിൽ നാം ചാഞ്ഞു

8. സഭാഗീതങ്ങൾ

൬൨

രാ. ൧൧൩

൧. ഇമ്മാനുവെലിന്റെ തല്ലൊ
നാം കൊലുംകാൎയ്യമാം

"https://ml.wikisource.org/w/index.php?title=താൾ:CiXIV29a.pdf/76&oldid=193869" എന്ന താളിൽനിന്ന് ശേഖരിച്ചത്