താൾ:CiXIV29a.pdf/75

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അനൎത്ഥകാലധൈൎയ്യവും
ഇതൊക്കനിന്റെ ദാനം
ഖെദം, ഭെദം, മറ്റും ഏതു
ഭയഹെതു, നീ പഠിക്ക
നിന്റെ ന്യായവും വിധിക്ക

൪. നിൻ ആയുധങ്ങൾ ശക്തിയും
പോരാട്ടത്തിന്നുത്സാഹവും
നിൻ ഭക്തരിൽ വളൎത്തു
നീ തലവൻ എന്നു വന്നാൽ
ഉറെച്ചു നിൽക്കും ശിഷ്യകാൽ
നീ ശത്രുവെ അമൎത്തു
ദൊഷം, രൊഷം, സംഹരിച്ചു
ഉദ്ധരിച്ചു, സമാധാനം
ആക്കഭൂമിയൊടുവാനം

൫. വിശുദ്ധിയിങ്കൽ ജീവനം
കഴിപ്പാൻ നല്കമ്പന്തരും
എനിക്കീയാത്മശക്തി
പ്രപഞ്ചം ഒക്കനെടുകിൽ
ആദായം ഒട്ടും ഇല്ലതിൽ
വിശിഷ്ടലാഭം ഭക്തി
നഷ്ടൻ, ഭ്രഷ്ടൻ, ആയ്‌വന്നാലും
വെദപാലും, നിന്റെ കൊലും
എന്നും മുട്ടുന്നില്ലപൊലും

൬൧

രാ. ൭൦

൧. സീനായ്മലെക്ക് യഹൊവാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV29a.pdf/75&oldid=193871" എന്ന താളിൽനിന്ന് ശേഖരിച്ചത്