താൾ:CiXIV29a.pdf/74

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ലൊകത്തിൽ ഭയം
ഏകനാൽ ജിതം

൬൦

രാ. ൧൨൯.

൧. വരികഹെവിശുദ്ധാത്മാ
വിശ്വസ്തരിൽ പ്രകാശം താ
ഉദിക്ക നീവാദിത്യ
കാരുണ്യപൂൎണ്ണജ്യൊതിയെ
എന്നിള്ളം സ്ഫുടമാക്കുകെ
തമസ്സിനെ വിജിത്യ
സത്യം, പത്ഥ്യം, നിത്യ പ്രീതി
പൂൎണ്ണ നീതി, വെണ്ടുവൊളം
പൂരിക്കെണം ഭൂമിഗൊളം

൨. നീ സൎവ്വ ജ്ഞാനനിധിയാം
അതെ ഇറക്കുകഎല്ലാം
എന്നാലെ വന്നാശ്വാസം
ഈ മന്നിലുള്ള ഭക്തരും
ആവിണ്ണിലുള്ള ദൂതരും
ഒന്നിച്ചു ചെയ്കവാസം
പിന്നെ, നിന്നെ, ഞങ്ങളെയും
യൊഗം ചെയ്യും, സ്നെഹമൂലം
ശെഷം കൂട അനുകൂലം

൩. പ്രകാശിപ്പീക്കഞങ്ങളെ
നെർവഴിയിൽ നടത്തുകെ
ഇല്ലാനമുക്കുജ്ഞാനം
വിശ്വാസത്തിന്റെ ധൈൎയ്യവും

"https://ml.wikisource.org/w/index.php?title=താൾ:CiXIV29a.pdf/74&oldid=193872" എന്ന താളിൽനിന്ന് ശേഖരിച്ചത്