താൾ:CiXIV29a.pdf/73

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

7. പെന്തെകൊസ്ത

൫൯

രാ. ൪൭

൧. ദൈവശുദ്ധാത്മാ
ചെവിക്കൊൾവാൻവാ
മാംസമായ നിത്യമാട്ടി
കൺകാണത്ത സത്യം കാട്ടി
താഴ്മയുള്ളൊരെ
വാഴിക്കെണമെ

൨. ചത്തൊർഉള്ളത്തിൽ
കത്തിച്ചൂതുകിൽ
കാറ്റെ നിന്നാൽ അഗ്നിസ്നാനം
ശുദ്ധവാക്കെടു ക്കുംജ്ഞാനം
വാൾനീവെട്ടുകെ
നാൾ ഉദിക്കുകെ

൩. സ്നെഹംസൃഷ്ടിക്കെ
ദെഹം നിണെക്കെ
ഇഷ്ടവാസമായിരിപ്പാൻ
ശിഷ്ടപാപത്തെജയിപ്പാൻ
കാവുപൊൽ പിടി
നാവുകൺ ചെവി

൪. ചിത്തഭൂമിയിൽ
വിത്തുപൊലെനിൽ
മതിഎന്നിൽ നിന്നാശ്ചാസം
ചാവെവാവാ പരിഹാസം

"https://ml.wikisource.org/w/index.php?title=താൾ:CiXIV29a.pdf/73&oldid=193873" എന്ന താളിൽനിന്ന് ശേഖരിച്ചത്