താൾ:CiXIV29a.pdf/68

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഈ ഉയിൎത്ത ആൾ
൩. മൃത്യുവിന്നിഘൊരമല്ല
തീൎന്ന് അതിൻബലം
ബൃത്യൎക്കൊകൎത്താവിൽനല്ല
ആശ്രയം ഹിതം

൪. എന്നെയും കൎത്താവെവന്നു
രക്ഷിക്കെണമെ
എന്റെ കാവലെ തുറന്നു
സ്വൈരം തരികെ

൫. ആദാമിന്റെ ജീവഭ്രംശം
മാറ്റിസൌഖ്യം താ
വാദം തീൎത്തു നിന്റെ ഭവംശം
വാഴിക്കെസദാ

൬. അന്നു നിന്റെ മെയ്മഹത്വം
ആകെകൈക്കൊൾവാൻ
തുന്നുനിന്റെ ആത്മതത്വം
പൂണാകെണം ഞാൻ

൫൫

രാ. ൫.

൧. ഹാ വാഴ്കയുദ്ധവീര
പാതാളനശിതാ
നീകുഴിവിട്ടു ധീര
അതാൽ ഹല്ലെലുയാ

൨. മാറ്റാനെ നീ ജയിച്ചു
നിന്ദപ്പെടുത്തതാൽ
എൻ സംശയം ക്ഷയിച്ചു

"https://ml.wikisource.org/w/index.php?title=താൾ:CiXIV29a.pdf/68&oldid=193882" എന്ന താളിൽനിന്ന് ശേഖരിച്ചത്