താൾ:CiXIV29a.pdf/69

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഞാൻ വാഴ്ത്തും ആദരാൽ

൩. ഫലിച്ചു സമാധാനം
ഭയം നശിച്ചുതെ
വിമുക്തമാം സന്താനം
ജയം കൊണ്ടാടുകെ

൪. നീകൊണ്ടൊരു കവൎച്ച
പകുക്കദാസരിൽ
കാണാക ഉൾവളൎച്ച
എല്ലാ പ്രജകളിൽ

൫. സൎവ്വാപരാധം മൂടും
നിന്റെ ദശവക്കുഴി
എന്നെന്തു ചെയ്തുകൂടും
എൻ വൈരികൾ്ക്ക നി

൬. എനിക്കു നിത്യ രക്ഷ
നിന്നാൽ സമ്പാദിതം
നീ മാത്രം എൻ അദ്ധ്യക്ഷ
സുഖത്തിൻ പാൎപ്പിടം

൭. നിന്നൊടുഞാനും ചെല്ലും
ഒരിക്കൽ കുഴിയിൽ
എൻ ചാവിനെ നീവെല്ലും
ഉയിൎപ്പുണ്ടൊടുവിൽ

൮. കാണാകനിൻ പുതുക്കം
എൻ ഹൃദയത്തിലും
വരുത്തുക് ഒരൊടുക്കം
ഉൾചാവിന്നൊക്കയും

൯. പിൻ എന്തെനിക്ക് ഹാരി9

"https://ml.wikisource.org/w/index.php?title=താൾ:CiXIV29a.pdf/69&oldid=193880" എന്ന താളിൽനിന്ന് ശേഖരിച്ചത്