താൾ:CiXIV29a.pdf/67

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അസാദ്ധ്യകാരിയെ
ഭയത്തിന്നൊക്കതാഴ്ച
ജയത്താൽ വന്നുതെ
പാതാളലൊകക്കാർ, എതാനുമെവല്ലാർ
വിരൊധികൗശലം, ആരൊഹത്താൽഹതം

൩. ഹിംസിച്ചുരക്ഷിതാവെ
ഗ്രസിച്ചനന്തരം
നിൻഉഗ്രബിംബംചാവെ
അനുഗ്രഹപദം
തലനടന്നതിൽ, അലംപിഞ്ചെല്ലുകിൽ
തലെക്കപിഞ്ചെല്വൊർ, കുലെക്കുംതെറ്റുവൊർ

൪. തുടൎന്നു നിത്യം കൂടെ
നടപ്പാൻ ഇഷ്ടമായി
പടക്കളങ്ങളൂടെ
കടത്തുംധളമായി
ഉയൎന്നശിരസി, ഇയന്നപൊന്മുടി
യശസ്സിഹമ്പരം, വശത്തിങ്ങാകണം.

൫൪

രാ. ൧൯ ൧. ജീവനൊടുത്ഥിച്ചുവന്നു
രക്ഷിതാസ്വയം
ഈവിശെഷമെപരന്നു
എങ്ങുംകെൾക്കെണം

൨. ജീവനായവൻപാതാളം
വിട്ടുമൂന്നാംനാൾ
ചാപിൻ കെടിന്നടയാളം

"https://ml.wikisource.org/w/index.php?title=താൾ:CiXIV29a.pdf/67&oldid=193883" എന്ന താളിൽനിന്ന് ശേഖരിച്ചത്