താൾ:CiXIV29a.pdf/66

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

എങ്കൻ ഇടുക പ്രഭൊ

൨ ചെൎത്തെടുത്ത പാപഭാരം
നീ ഇറക്കി ക്കളഞ്ഞാൽ
നിന്നെ വിട്ടവ്യഭിചാരം
ക്ഷമിച്ചിട്ടു മാറ്റിയാൽ
ഞാൻ നിണക്കുതൊന്നുവൊളം
പിന്നെചെല്ലാം യുദ്ധത്തിൽ
സാത്താൻ മാംസവും ഭൂഗൊളം
തൊല്പിക്കാംനിൻ കൊടിയിൽ

൩. ഞാൻ ശ്മശാനത്തിൽ കിഴിഞ്ഞാൽ
നിൻ ശവത്തെഒൎക്കുന്നെൻ
ഉള്ളമെതീ കെട്ടഴിഞ്ഞാൽ
അബ്ബാ കൈയിൽ ഏല്പിപ്പെൻ
മാംസത്തെചൊടിക്ക കീടം
എഴുനീല്ക്കും നാൾവരും
ഒരൊ വീരന്നൊർ കിരീടം
സൈന്യത്തെല്ലാംസ്തുതിയും

൫൩

൧. ജനാദികൾക്കുദ്ധൎത്താ
വിനാശത്തിന്നാവാൻ
കഴിച്ചുവെച്ചകൎത്താ
മിഴിച്ചു ത്ഥിച്ചുതാൻ
ശ്മശാനം വിട്ടുടൻ, പിശാച്‌നിൎബ്ബലൻ
എഴുന്നവന്റെ കാൽ, കഴുത്തമൎക്കയാൽ

൨. ഹാസാരമുള്ള കാഴ്ച

"https://ml.wikisource.org/w/index.php?title=താൾ:CiXIV29a.pdf/66&oldid=193885" എന്ന താളിൽനിന്ന് ശേഖരിച്ചത്