താൾ:CiXIV29a.pdf/65

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രാ. ൯൯.
൧. ചാവിനെ ജയിച്ച വീര
മാവിശെഷംനിൻപണി
സല്ഗുണത്താൽ ദൊഷം തീര
ഗൊൽഗതാവിൻ ചത്തു നീ
ഭിന്നദെഹത്തെ കുഴി
തന്നിൽ ഇട്ടുടൻ ശരീരെ
നീതിക്കായു‌യിൎത്തപിൻ
ഭീതിനീങ്ങിവാഴ്ത്തുവിൻ

൨. പൂട്ടവെണ്ട ത്തുത്മദ്വാരം
കൂട്ടരെകാണ്മാൻ വരും
ദൈവപുത്രനെമ്പൽകാരം
ചെയ്‌വാൻ ത്തുർ ഒരുങ്ങിടും
കുറ്റം ഞാൻ കുഴിച്ചിടും
മുറ്റും ഈ പുതുപ്രകാരം
രാത്രി ഭൊജനംചെയ്‌വാ
പാത്രതെക്കുയിൎക്കും ഞാൻ

൫൨ രാ. ൧൦൧

൧. ചാവിൻ കെട്ടിനെ കഴിച്ചു
എഴുനീറ്റമാനുജൻ
ഭൂമിദെവനെജയിച്ചു
ഹാസമാകും നായകൻ
വാഴുകസൎവ്വെശപുത്ര
ഞാനും സെവിക്കാമല്ലൊ
ക്രൂശാം നിന്റെ രാജ്യമുദ്ര

"https://ml.wikisource.org/w/index.php?title=താൾ:CiXIV29a.pdf/65&oldid=193887" എന്ന താളിൽനിന്ന് ശേഖരിച്ചത്