താൾ:CiXIV29a.pdf/64

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

എന്മനസ്സെ നിന്തണൽ
ആക്കുകെ സമ്പ്രീതം

൫. ഹാ ജീവക്കൊൻ, എൻ പകലൊൻ
പിന്നെന്നും വാഴാചാവു
നിന്നിൽ ഞാൻ ശയിക്കുന്നൊൻ
ചെൎന്നുദിപ്പാറാവു

5. യെശുപുനരുത്ഥാനം

൫൦ {രാ. ൯൪}

൧. ഇന്നുത്ഥിച്ചു മെശിഹാ, ഹല്ലലൂയാ
ഛിന്നഭിന്നം പാപരാ, ഹ.
കാവൽ മൂടി മുദ്രയും, ഹ.
ചാവഴിഞ്ഞുടൻ വിടും. ഹ.

൨. പ്രാണനുള്ളൊൻ ചത്തൊരിൽ, ഹ.
കാണുന്നില്ലുണ്ടെതുകിൽ, ഹാ.
തെടുന്നൊരെദൂതന്മാർ, ഹ.
വെടിപ്പിച്ചുറപ്പിച്ചാർ. ഹ.

൩. എമ്മെയൂസിൽ രണ്ടുപെർ, ഹ.
ചെമ്മയാക്കി നിന്റെനെർ, ഹ.
നൂതനാത്മാവിന്റെചെൽ, ഹ.
ഊതാചാൎയ്യ ശിഷ്യർമെൽ. ഹ.

൪. ഹൊമം തീൎന്നെന്നറിവാൻ, ഹ.
തൊമാതൊട്ടുനൊക്കിയാൻ, ഹ.
ഞാൻ കാണാതറിയുന്നെൻ, ഹ.
താൻ വിളിച്ചാൽ തൊടുവെൻ, ഹ.

൫൧

"https://ml.wikisource.org/w/index.php?title=താൾ:CiXIV29a.pdf/64&oldid=193888" എന്ന താളിൽനിന്ന് ശേഖരിച്ചത്