താൾ:CiXIV29a.pdf/53

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨. ചെയ്തതിന്നതെന്നറിഞ്ഞു
കൂടാ നിന്നെ കൊല്ലുന്നൊർ
പാവം ഒക്കയും വെടിഞ്ഞു
കൂടാ നിന്നെ വിടുന്നൊർ
നിന്നെ കൊന്നെൻ, എന്നെ ജീവിപ്പിക്കെണം

൩. നിന്നെ ഞാൻ മറന്നു വിട്ടാൽ
എന്നെ നീ മറക്കല്ലെ
ഞാൻ നിണക്കലമ്പലിട്ടാൽ
ഭാഗ്യം നീ തരെണമെ
നീമെടിച്ച, ലൊകം നിന്റെതാകെണം

൪൧

രാ. ൮൧.

൧. ഹാ രക്തം നിന്ദ കുത്തും
ആയമുൾ കിരീടത്തെ
അണിഞ്ഞും കൺകെടുത്തും
കുനിഞ്ഞതലയെ
പണ്ടെത്ര അലങ്കാരം
തെജസ്സും നിൻ അണി
ഇന്നത്ര പാപ ഭാരം
കൊണ്ടുള്ളവൻ പിണി

൨. ഈ വായിൽ നിന്നുറ്റിച്ച
വാക്കെഴും കെട്ടുനാം
ഇപ്പാരിൽ അഭ്യസിച്ച
ചാവിൽ പ്രയൊഗിക്കാം
ചെയ്യുന്നതെ അറിഞ്ഞു
കൂടായ്കകൊണ്ടു നീ
7.

"https://ml.wikisource.org/w/index.php?title=താൾ:CiXIV29a.pdf/53&oldid=193905" എന്ന താളിൽനിന്ന് ശേഖരിച്ചത്