താൾ:CiXIV29a.pdf/51

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കാട്ടിയാചിപ്പിക്ക
നിൻ വിയൎപ്പുരൊദനം
എന്നെയത്നിപ്പിക്ക
ദൂതന്റെ ആശ്ചാനാനം
യാതന അടുക്കും
നെരത്തിങ്കിൽ നെഞ്ചകം
സ്വൈരത്തെ കൊടുക്കും

൩. പാഴൻ നിന്നെ ചുംബിക്കും
തൊഴ എന്നുരച്ചു
തിന്മയെകൊണ്ടാറെയും
നന്മ നീ പിണെച്ചു
ഗൎവ്വം ദ്രൊഹം ഉമിനീർ
സൎവ്വം നീ സഹിക്കും
കെഫാവിന്റെ കണ്ണുനീർ
എപ്പൊൾ ഇങ്ങൊലിക്കും

൪. ആടിതല്ലി മുൾ്മുടി
ചൂടിനാർ നിൻ ചെന്നി
താനും ക്രൂശെടുത്തു നീ
ഞാൻ നിർബ്ബന്ധം എന്നി
നിന്റെ ക്രൂശെ പെറുവാൻ
എന്റെ ശക്തിയാക
പിൻ നിണക്കായെമ്പുരാൻ
ചെന്നിദ്ദെഹം ചാക

൩൯

രാ. ൧൨.

൧. ശുദ്ധാത്മയെശു എന്തഹൊ നിൻ ദൊഷം

"https://ml.wikisource.org/w/index.php?title=താൾ:CiXIV29a.pdf/51&oldid=193908" എന്ന താളിൽനിന്ന് ശേഖരിച്ചത്