താൾ:CiXIV29a.pdf/50

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ജപവും തുടങ്ങും നാൾ
നീ വിളിച്ചു വെണ്ടാ കൎമ്മം
ഞാൻ ഈ യെശു നിന്റെ ആൾ
സാക്ഷാൽ ഞാൻ പ്രമാണനൂൽ
പെസ്ഹക്കായ കടിഞ്ഞൂൽ
ഉൾതികഞ്ഞ ദെവസ്നെഹം
ശാപഗ്രസ്തമൊ എൻ ദെഹം

൪. എന്നുകെട്ടുമാറി ദണ്ഡം
അല്ലെനിക്കധീനൻ ഞാൻ
ഇനിമെൽ ഞാൻ നിന്റെ ഖണ്ഡം
തലയായ തമ്പുരാൻ
എന്നെനൊവു ചാവിലും
നിണക്കൊപ്പമാക്കിലും
പുറമൂടി നിന്റെ നീതി
അകപ്പൂത്തി നിന്റെ പ്രീതി

൩൮

രാ. ൯൬.

൧. യെശു പാടു മരണം
യെശു മുറിയഞ്ചും
നഷ്ടൎക്കുള്ളൊരൌഷധം
ദുഷ്ടതെക്കു നഞ്ചും
ചാവിന്നാകും ചാവിതെ
നാശത്തിന്റെ നാശം
മത്സരാന്ധകാരത്തെ
ഭത്സിക്കും പ്രകാശം

൨. തൊട്ടത്തിൽ നിൻ യാചനം

"https://ml.wikisource.org/w/index.php?title=താൾ:CiXIV29a.pdf/50&oldid=193910" എന്ന താളിൽനിന്ന് ശേഖരിച്ചത്