താൾ:CiXIV29a.pdf/49

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കരുതും ലൊകധീ
ദൈവീക കൎമ്മ പാത്രം
ആക്കീടും എന്നെ നീ

൭. കെട്ടല്ല പിന്തുടൎന്നും
കഷ്ടിച്ചും ചാം വരെ
നീ ശാസിച്ചാൽ അമൎന്നും
പഠിക്കാകെണമെ

൩൭

രാ. ൧൦൦.

൧. ഇത്ര സ്നെഹിച്ച നിണക്കു
നിത്യം ആകവന്ദനം
വൈരിയൊടു നീ കണക്കു
തീൎത്തു ചെയ്തു പകരം
നീ മരിച്ച കഴുവിൽ
മുട്ടുക്കുത്തിപ്പാൎക്കയിൽ
വെണ്ടാ ഭൂമിയൊടാകാശം
ഒന്നെ ഉള്ളു സ്നെഹപാശം

൨. രക്ഷിതാ നിണക്കീ പീഡ
വന്നപ്പൊൾ ഞാൻ എവിടെ?
ലൊകവിദ്യാ പാപ ക്രീഡ
വന്നിത്യാദിയിൽ അത്രെ
നിന്നെ കുത്തും പാപമുൾ
ഒന്നും ഇല്ലിനെഞ്ഞിൻ ഉൾ
ഇങ്ങിനെ വിടാതെ പാപം
ചെയ്തത് ഇന്നു എന്റെ താപം

൩. ദൊഷം കണ്ടു നൊമ്പുധൎമ്മം

"https://ml.wikisource.org/w/index.php?title=താൾ:CiXIV29a.pdf/49&oldid=193911" എന്ന താളിൽനിന്ന് ശേഖരിച്ചത്