താൾ:CiXIV29a.pdf/48

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തൃരക്തം എന്റെ ഭൂഷണം
അതിപ്പൊൾ എന്റെ ആശ്രയം
തൃമുമ്പിൽ വസ്ത്രമാക

൩൬ {മത. ൧൬} (42)

രാ. ൫. {൮൧}

൧. മാരാജ്യത്തിൻ വ്യവസ്ഥ
കെൾ്പിച്ചു തീൎന്നുടൻ
തൻ അന്ത്യയാത്രാവസ്ഥ
ഉരെച്ചു രക്ഷകൻ

൨. യരൂശലെമിൻ ചാല
ചിരിപ്പു താഡനം
ചാവൊളം കഷ്ട മാല
എല്ലാം സഹിക്കണം

൩. എന്നാൽ പുനരുത്ഥാനം
ഭവിക്കും മൂന്നാം നാൾ
ഇവ്വണ്ണം അവസാനം
വൎണ്ണിച്ചു മുന്നെക്കാൾ

൪. ഇതൊന്നും നീചെയ്യൊല്ല
പിതാ കടാക്ഷത്താൽ
എന്നാദ്യശിഷ്യൻ ചൊല്ല
തുടങ്ങിപ്പൊകയാൽ

൫. സാത്താനെ നീ ഇടൎച്ച
എനിക്ക് പിന്നിൽ പൊ
എന്നുത്തരം അമൎച്ച
ആയെകി നീ വിഭൊ

൬. മനുഷ്യയുക്തി മാത്രം

"https://ml.wikisource.org/w/index.php?title=താൾ:CiXIV29a.pdf/48&oldid=193912" എന്ന താളിൽനിന്ന് ശേഖരിച്ചത്