താൾ:CiXIV29a.pdf/45

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ദൎശിക്കും പെടിയൊടെ
പ്രപഞ്ചം അന്നഴിഞ്ഞുപൊം
നിൻ സമ്മുഖത്തു ഞാൻ തുലൊം
സന്തൊഷിക്കും അമ്പൊടെ
വിളങ്ങും നിന്റെ ശക്തികൾ
സഭെക്കുതൊരു അശ്രുക്കൾ
കൃപാസനം ഇവൎക്കു നീ
മറ്റെവൎക്കൊ ജ്വലിക്കും തീ
എൻ രാജാവെ
കൃപാനിധെ, വിശ്വസ്തരെ
എന്നും കടാക്ഷിക്കെണമെ

4. യെശുകഷ്ടമരണങ്ങൾ

൩൪ {യശ. ൫൩}

രാ. ൫ {൮൧}

൧. പണ്ടുല കത്തിറങ്ങി
അതാ യഹൊവ വായി
ദൈവീക രൂപ ഭംഗി
ഇട്ടെച്ചു മാംസമായി

൨. അനിഷ്ടം തൻ ആകാരം
തൻ വാക്യം ആശ്ചൎയ്യം
മനുഷ്യരാൽ ധിക്കാരം
ചിരിപ്പും തൻ ഫലം

൩. അവൻ വഹിച്ച ഖെദം
സ്വരൂപിച്ചതു നാം
അവന്റെ പ്രാണഛ്ശെദം
6

"https://ml.wikisource.org/w/index.php?title=താൾ:CiXIV29a.pdf/45&oldid=193917" എന്ന താളിൽനിന്ന് ശേഖരിച്ചത്