താൾ:CiXIV29a.pdf/43

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ആയ്ചമഞ്ഞത് ഈശഠൻ

൮. നിന്റെ മുമ്പിൽ മുട്ടുകുത്തി
കണ്ണീരൊടിരക്കയിൽ
നീ സിംഹാസനത്തിരുത്തി
വാഴിച്ചു നിൻ പുത്രരിൽ

൯. എന്നും നിന്നെ മറക്കാത
സ്നെഹശക്തി നല്കുകെ
നിന്റെ ചാവിൽ പ്രിയനാഥ
ഞാൻ മരിക്കാകെണമെ

൩൩.

രാ. ൧൩൦.

൧. നീ അത്ഭുതങ്ങൾ പലതും
തൊന്നിച്ചു പലദുഃഖവും
അകറ്റികനിവാലെ
അസംഖ്യ ദീനരിൽ തൃക്കൈ
നീ നീട്ടി സ്വസ്ഥമായമൈ
കൊടുത്തൊരാജ്ഞയാലെ
നീ ഭൂതഗ്രസ്തനുക്ഷണാൽ
സ്വൈരം വരുത്തും, നിന്റെ കാൽ
വെള്ളത്തിന്മെൽ നടന്നുടൻ
തിര അടങ്ങും മുഴുവൻ
കാറ്റൊളവും
മീൻ കൂട്ടവും വശംവരും
നീ ചൊല്കിൽ ഏതും അമരും

൨. നീ കാഴ്ച തന്ന അന്ധരും
കെൾ‌്പീച്ചൊരൊ ചെവിടരും

"https://ml.wikisource.org/w/index.php?title=താൾ:CiXIV29a.pdf/43&oldid=193920" എന്ന താളിൽനിന്ന് ശേഖരിച്ചത്