താൾ:CiXIV29a.pdf/42

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഒട്ടുമില്ല പ്രഭാവം
എന്നുവായിച്ചാലെ ക്ഷെമം
എന്റെ ഉള്ളിൽ പൂരിതം

൨. ശിശുക്കൂട്ടം താൻ വിളിച്ചു
കൈയിൽ ചെൎത്തു തഴുകി
ചൊല്ലു കൊണ്ടനുഗ്രഹിച്ചു
ലാളിച്ചെന്നും കരുതി

൩. ദീനക്കാൎക്കു താൻ സഹായി
നൊവു കണ്ടാലലിയും
ഭിക്ഷക്കാരിൽ എത്ര സ്ഥായി
ഭീരുവെ കടാക്ഷിക്കും

൪. ആൎക്കു തൊന്നീത് അനുതാപം
അവനൊടിണങ്ങുമെ
താൻ വെറുത്തതെല്ലാ പാപം
വെറുക്കാതു പാപിയെ

൫. കാക്കൽ വീണു കണ്ണീർ വാൎത്തു
സ്വസ്ഥയായതൊരൊ സ്ത്രീ
താഴ്മയുള്ളൊരെടെ പാൎത്തു
ഗൎവ്വിയൊടകന്നു നീ

൬. ഇപ്രകാരം ഒതുന്തൊറും
തൃപ്തി കാണാതൊതുന്നെൻ
നിൻ കഥകൾ പാലും ചൊറും
ഏതുചൊല്ലും ഒലും തെൻ

൭. നീ എനിക്കും ആ വിശ്വസ്തൻ
ആയുള്ളാട്ടിൻ ഇടയൻ
നിന്നെ ആശ്രയിച്ചു സ്വസ്ഥൻ

"https://ml.wikisource.org/w/index.php?title=താൾ:CiXIV29a.pdf/42&oldid=193921" എന്ന താളിൽനിന്ന് ശേഖരിച്ചത്