താൾ:CiXIV29a.pdf/41

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അടിയന്നു കിട്ടുവാൻ
നല്ലതക്കം ശുഭയുക്തി
ഇങ്ങയക്ക എമ്പുരാൻ

൧൦. ഞാൻ അലറും സിംഹനാദം
സൂക്ഷിപ്പാൻ പൊരാത്തവൻ
പൊരുമെ നിൻ ആശീൎവാദം
നീ എല്ലാം അറിഞ്ഞവൻ

൧൧. ബാലൎക്കെകും അഭിഷെകം
എന്റെ മെൽ പകൎന്നരുൾ
കള്ളം ഏറും സത്യം ഏകം
നില‌്ക്ക ഞാൻ പ്രകാശത്തുൾ

൧൨. ഞാൻ പിഴച്ചാൽ നിന്റെ രക്തം
എനിക്കായ്വിളിക്കെണം
ആടു ഞാൻ എന്നിട്ടുശക്തം
ആയകൈ എൻ ആശ്രയം

൧൩. വൎദ്ധിക്കും എൻ ദൊഷത്താലെ
എന്നെ ദ്വെഷിച്ചു തൃക്കൺ
വെൎത്തിരിയും മുമ്പിനാലെ
ഇന്നെന്നെ മറെക്കമൺ

൧൪. എപ്രകാരത്തിൽ ആയാലും
ഞാൻ നിന്നൊടിരിക്കെണം
യെശു എന്നെ കാണിച്ചാലും
സ്വൎഗ്ഗത്തിൽ നിൻ വൈഭവം

൩൨

രാ. ൨൦.

൧. അവനുള്ളതെത്ര പ്രെമം

"https://ml.wikisource.org/w/index.php?title=താൾ:CiXIV29a.pdf/41&oldid=193923" എന്ന താളിൽനിന്ന് ശേഖരിച്ചത്