താൾ:CiXIV29a.pdf/39

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തന്നെക്കും അതു മീർ

൪. പൊന്നെന്ന വഴി വാട്ടിൽ
എന്തൎത്ഥമുണ്ടെന്നാൽ
പാഴായനെഞ്ഞു കാട്ടിൽ
അകപ്പെടാത്തതാൽ
നീ ശുദ്ധമുള്ള സ്വൎണ്ണം
മെലെറി വാങ്ങിവാ
നവാത്മാവശ്യ കൎണ്ണം
സ്വൎഗ്ഗീയ ഭാവംതാ

൫. ഒടുക്കത്തിൽ സാമ്പ്രാണി
ഞാൻ എങ്ങിനെ തരാം
കെട്ടാലും സൎവ്വപ്രാണി
സ്രഷ്ടാവിൻ സ്തുതിക്കാം
നിത്യം വാനൊർ സ്വരൂപം
ചെയ്യും പ്രകാരത്തിൽ
അപെക്ഷ സ്തുതി ധൂപം
കത്തിക്ക നിൻ തൊഴിൽ

൩൧

രാ. ൨൦{൧൦൧}

൧. പിള്ളകൾ്ക്ക നല്ല സ്നെഹി
ആയുദിച്ച യെശുവെ
നീ പടച്ച എന്റെ ദെഹി
കൂട നിന്നെ വന്ദിക്കെ

൨. കവി തീർത്ത സാമവാക്കു
ഇല്ലാഞ്ഞാലും കൎയ്യമൊ
ഉള്ളം അത്രെ ശുദ്ധമാക്കു

"https://ml.wikisource.org/w/index.php?title=താൾ:CiXIV29a.pdf/39&oldid=193926" എന്ന താളിൽനിന്ന് ശേഖരിച്ചത്