താൾ:CiXIV29a.pdf/38

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മിനക്കെടാതെ വന്ദിപ്പാർ, ഹല്ലെലുയാ

൩൦

രാ. ൮൧.

൧. രാജാധിരാജാവിന്നു
തിരുമുൾകാഴ്ചയായി
കിഴക്കിരിട്ടിൽ നിന്നു
ദെവൊപദിഷ്ഠരായി
യഹൂദ ദെശെവന്നു
ത്രീ ശാസ്ത്രി വരന്മാർ
പൊന്മീർ സമ്പ്രാണി തന്നു
ശിശുവെ വന്ദിച്ചാർ

൨. തൃ മുമ്പിലിഷ്ടത്രയും
ഇപ്പൊഴും വെച്ചെക്കാം
എന്നാലെ ഞാനും നീയും
പ്രസാദം വരുത്താം
ബെത്ലെമിലുള്ള സത്രം
പൊയെത്തിച്ചെരുവാൻ
ഉദിച്ചു സന്നക്ഷത്രം
കണ്ടൊളാം ആൎക്കുവാൻ

൩. ആ മീരിൽ കൈപ്പാൽ ഏതു
വെക്കട്ടെ സ്വാദുതെൻ
വെണ്ടാ സമ്മാനഹെതു
ഞാൻ കാട്ടിതരുവെൻ
ചെയ്തെണ്ണിച്ചൊന്ന പാപം
നീ ഒൎത്താൽ കണ്ണുനീർ
കയ്പാകും അനുതാപം

"https://ml.wikisource.org/w/index.php?title=താൾ:CiXIV29a.pdf/38&oldid=193928" എന്ന താളിൽനിന്ന് ശേഖരിച്ചത്