താൾ:CiXIV29a.pdf/27

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സന്തൊഷത്തിൻ പകൽ

൧൮

രാ. ൧൦

൧. വാസ സൎവ്വലൊക രക്ഷിതാ
കന്യാ സുതനായൊനെ വാ
തികെക്ക സൎപ്പത്തൊടെ പൊർ
എല്ലാരും നിന്നെ വാഴ്ത്തുവൊർ

൨. ജഡത്താൽ പുരുഷെച്ശയാൽ
അല്ല വിശുദ്ധാത്മാവിനാൽ
പിതാവിൻ വചനം ജഡം
ആയുത്ഭവിച്ചത്യത്ഭുതം

൩. പിതാവിൽ നിന്ന് അവൻ വഴി
പിതാവിലെക്കിനി ഗതി
പാതാളത്തൊളം താണവൻ
സൎവ്വത്തിന്മീതെ ഉന്നതൻ

൪. യുഗാഴികൾ്ക്ക വിപതെ
നികൃഷ്ട ജാതിക്കതിഥെ
ഈ ബന്ധുക്കൂട്ടം മെല്ക്കുമെൽ
തുണെക്കുന ഇമ്മാനുവെൽ

൫. നിൻ തൊട്ടിയിൽ പുതുപകൽ
ഉദിച്ചു വ്യാപിച്ചീ ജഗൽ
ആ പ്രഭയിൽ നടക്കൊൾ്വാൻ
വിശ്വാസത്താൽ ഉടക്കും ഞാൻ

൬. നിണക്ക് പ്രീയ രക്ഷക
നിണക്കം നിത്യ ജനക
വിശുദ്ധാത്മാവിന്നു സദാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV29a.pdf/27&oldid=193945" എന്ന താളിൽനിന്ന് ശേഖരിച്ചത്