താൾ:CiXIV29a.pdf/26

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നശിച്ചിതാശയും
നീയൊ തികഞ്ഞ ദാനം
ആയ്വന്നീ പാപിക്കും

൪. ഞാൻ ചാവിലകപ്പെട്ടു
നിൻ ജീവൻ തന്നു നീ
പിശാചിൻ ഘൊര കെട്ടു
കിഴിഞ്ഞഴിച്ചു നീ
നിന്നാലെ തീൎന്നു ദാസ്യം
ഉദിച്ചു സ്വാതന്ത്ര്യം
കഴിഞ്ഞിതെന്റെ ഹാസ്യം
ആയുള്ള ദാരിദ്ര്യം

൫. എന്നൊളം സൎവ്വനാഥ
എന്തൊ ഇറങ്ങുവാൻ
എന്റെ എണ്ണരുതാത
അരിഷ്ടം മൂലം താൻ
നിൻ ചൊല്ലി മുടിയാത
കൃപയും കാരണം
മെലിൽ വെർ പിരിയാത
ഇണങ്ങി തിൻ ഫലം

൬. ഞരങ്ങുന്നു നിൻ കാന്താ
നീ വെഗം വരുമൊ
ശത്രുക്കളുടെ ഭ്രാന്ത
വിരൊധം തീൎക്കുമൊ
ഹാ വരികെൻ ആദിത്യ
സഭെക്കുണ്ടാം അഴൽ
ഒഴിച്ചയക്ക നിത്യ

"https://ml.wikisource.org/w/index.php?title=താൾ:CiXIV29a.pdf/26&oldid=193947" എന്ന താളിൽനിന്ന് ശേഖരിച്ചത്