താൾ:CiXIV29a.pdf/25

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നമുക്കും വെണ്ടുകിൽ
എല്ലാപ്പൊരുൾ സമ്പന്നം
ഈ ജീവ വൃക്ഷത്തിൽ

൧൭

രാ. ൮൧

നിന്നെ ഞാൻ എതിരെറ്റു
കൈക്കൊൾ‌്വതെങ്ങനെ
മനുഷ്യരുള്ള ചെറ്റു
പുരയ്ക്കു വന്നൊനെ
നിണക്കു കുരുത്തൊലെ
പുഷ്പങ്ങൾ വസ്ത്രവും
ചിയൊൻ വിതറും പൊലെ
ഞാൻ ചെയ്വാൻ തുനിയും

൨. എൻ ഉള്ളിൻ അലങ്കാരം
ലൊകത്തിൻ ആഗ്രഹം
ആരൊന്നെ നിൻ സല്ക്കാരം
താൻ പഠിപ്പിക്കെണം
നിണക്കെന്നിൽ തഴെക്ക
സുഗന്ധമാം സ്തുതി
നിൻ സെവെക്കായ്തുളെക്ക
അടിയന്റെ ചെവവി

൩. എനിക്കു നീ ആശ്വാസം
വളൎത്തതെന്തെല്ലാം
എന്നിൽ മറഞ്ഞുല്ലാസം
ശത്രുക്കളായി നാം
കാണാഞ്ഞു സമാധാനം

"https://ml.wikisource.org/w/index.php?title=താൾ:CiXIV29a.pdf/25&oldid=193948" എന്ന താളിൽനിന്ന് ശേഖരിച്ചത്