താൾ:CiXIV29a.pdf/24

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രാ. ൬൮.

൧. നനവില്ലാതെ ക്ലിഷ്ടം
ഉണ്ടൊരു ചെറുവെർ
മരാമരത്തിൻ ശിഷ്ടം
ഇശ്ശായതിന്റെ പെർ
അതിന്നിതാ തളിർ
മുളെച്ചതെന്തുദിഷ്ടം
ലൊകത്തിനിതുയിർ

൨. മരങ്ങൾ തീരെ താഴും
വങ്കാടെ നീയും വീൖ
ജീവങ്ങൾ ഒക്കെ വാഴും
ഈ പുത്തൻ ചുള്ളിക്കീൖ
ഇളക്കുന്നു തിരുൾ
കിഴിഞ്ഞു വെരും ആഴും
സദാ വളൎന്നരുൾ

൩. നിന്നെ ഹെരൊദാ നുള്ളി
തുടങ്ങി വെറുതെ
കൈസർ മഴുവും ചുള്ളി
അറുപ്പതില്ലയെ
മുറിച്ചാൽ വിത്തുപൊൽ
വിതറുന്നൊരൊ തുള്ളി
വാടാതെ വീളും കൊൽ

൪. ഫലങ്ങൾ നല്ലൊരന്നം
ഇലകൾ ഔഷധം
നിഴലിങ്കീഴാഛ്ശന്നം
ആയ്നീല്പു പാരിടം

"https://ml.wikisource.org/w/index.php?title=താൾ:CiXIV29a.pdf/24&oldid=193950" എന്ന താളിൽനിന്ന് ശേഖരിച്ചത്