താൾ:CiXIV29a.pdf/23

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യൂദാ കൊൽ ഗിദ്യൊനവാൾ

൪. മൊശത്തൂണും പാറയും
യൊശു കണ്ട വീരനും
ദാവീദിൻ മഹാസുതൻ
ചാവിലായ സെവകൻ

൫. വാ ചീയൊന്നു രക്ഷതാ
ഹൊശിയന്ന വാഴുകാ
ആസ്വസിപ്പതിന്നിപ്പൊൾ
വിശ്വസിക്കിൽ നല്ല കൊൾ

൬. ഇക്കാടൊക്ക വാഴുവാൻ
നീ കയ്യെറ്റ നൽ പുമാൻ
ആണയിൻ പ്രകാരവും
വാണടക്കിയരുളും

൭. അല്പം ഇന്നു നിൻ ശ്രുതി
കല്പനെക്ക് മറതി
തിരുവാക്കിൻ മാത്സൎയ്യം
ഇരുളും അത്യുല്ക്കടം

൮. കെഞ്ചി കെണു കൂപ്പിടും
നെഞ്ചു കൊയിലാക്കിയും
ഒരൊ ഗൂഢ ശത്രുവെ
പൊരിൽ ഏറ്റു വാഴുകെ

൯. അന്തം തെജസ്സൊടു താൻ
സ്വന്തത്തെ അടക്കുവാൻ
വാനിൽ നിന്നിറങ്ങുകിൽ
ഞാനും ഏല്ക്ക ഘൊഷത്തിൽ

൧൬ (യശ. ൧൧.)

"https://ml.wikisource.org/w/index.php?title=താൾ:CiXIV29a.pdf/23&oldid=193951" എന്ന താളിൽനിന്ന് ശേഖരിച്ചത്