താൾ:CiXIV29a.pdf/22

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

എന്ന പൊലെ നിറയും

൪. ശെഷിക്കുന്ന യുദ്ധ വൎഷം
മിന്നിക്കും നിൻ അമ്പുവിൽ
അന്നുതാ ജയ പ്രഹൎഷം
സെവകൎക്കു പടയിൽ
നിൻ വിനീതി, നിത്യപ്രീതി
ശാന്തരാജൻ എൻ മതിൽ

൫. വാതിൽ ദ്വാരങ്ങൾ മഹത്വം
ഉള്ള രാജാ പൂകുവാൻ
ആൎന്നുയൎവ്വിൻ അവൻ തത്വം
നീതി യുദ്ധ ബലവാൻ
മൺ പിറപ്പും, വിൺ കടപ്പും
കൊണ്ടെല്ലാവൎക്കും പുരാൻ

൧൫

രാ. ൧൮

൧. ഞാൻ അയക്കാം എന്നു പ്രാൿ
വാനവൻ പറഞ്ഞവാൿ
വന്നു മാംസം ആകയാൽ
വന്ദ്യൻ സൎവ്വ ലൊകത്താൽ

൨. അബ്രഹാം പിതൃക്കളും
ആഗ്രഹിച്ചു പാൎത്തതും
ഛായയായ്ദൎശിച്ച പിൻ
കായമായതറിവിൻ

൨. മല്ലുകെട്ടും ഇസ്രയെൽ
നല്ല സ്വൎഗ്ഗകൊണിമെൽ
ദൂതരൊടു കണ്ട ആൾ

"https://ml.wikisource.org/w/index.php?title=താൾ:CiXIV29a.pdf/22&oldid=193953" എന്ന താളിൽനിന്ന് ശേഖരിച്ചത്