താൾ:CiXIV29a.pdf/269

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩. ബുദ്ധി അല്പം ബാലൎക്കുൾ, ശുദ്ധിയെറും കൺ
കാണാദ്രവ്യത്തിൻപൊരുൾ, വെണമല്ലീമൺ
ഒന്നിഷ്ടമയി, തല്ലിക്കൊണ്ടും, പൊറ്റിയും
നല്ലിതെന്നുതൊന്നീടും, താൻതന്തതായി

൪. തന്തതായുമാർഎല്ലാം, ചിന്തതീരെണം
നമ്മെനൊക്കും അഛ്ശന്നാം, അമ്മെ പൊൽമനം
അങ്ങെത്തുകിൽ, ബാലൎക്കൊന്നും കുറയാ
ചാലതൊഴർ ഉണ്ടതാ, മാശാലയിൽ

൫. പാപമറ്റൎത ആഗ്രഹം, ആവത്തില്ല എൻ
ഇല്ല വഞ്ചകന്നിടം, അല്ലൽ തള്ളുവിൻ
ശരീരവും, ഇഷ്ടനാളിൽ ശൊഭിപ്പാൻ
ശിഷ്ടരൊടുവാഴ്ത്തുവാൻ, ഉയിൎത്തെഴും

"https://ml.wikisource.org/w/index.php?title=താൾ:CiXIV29a.pdf/269&oldid=193541" എന്ന താളിൽനിന്ന് ശേഖരിച്ചത്