ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
പാട്ടുകളുടെ
അകാരാദി
അ
| അത്യുന്നതത്രെസ്തുതി | ൧ |
| അഭക്തർചൊല്ലുന്നതിൽ | ൮൯ |
| അയ്യൊ മഹാജന | ൨൨൮ |
| അൎപ്പിച്ച ക്രിസ്തൻ | ൪൭ |
| അലങ്കരിച്ചൊരുങ്ങി | ൨൨൭ |
| അല്പകാലം മണ്ണിൽ | ൧൮൭ |
| അവനുള്ളത് | ൩൨ |
| അവൻമാത്രംവന്നാൽ | ൧൩൧ |
| അവന്റെ ദുഃഖം | ൪൬ |
| അഹൊഎല്ലാജനങ്ങൾ്ക്കും | ൧൯ |
ആ
| ആകാശവില്ലു | ൧൪൧ |
| ആദം ജന്മമായി | ൮൦ |
| ആദിത്യനൊട് | ൧൭൦ |
ഇ
| ഇടയൻ ക്രൂശിൽചത്തു | ൧൮൮ |
| ഇശാവന്നസ്തമാനം | ൧൫൬ |
| ഇത്രസ്നെഹിച്ചനിണക്ക | ൩൭ |
| ഇന്നുത്ഥിച്ചു മെശിഹാ | ൫൦ |