താൾ:CiXIV29a.pdf/267

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧. സെവചെയ്തു തീൎന്നെല്ലാം
ദെവമുമ്പിൽ എത്തിനാം
സ്വാതന്ത്ര്യംപുകഴും
ഹാ എത്രസന്തൊഷം

൨. വൎണ്ണവെഷഭെദവും
സ്വൎണ്ണഭൂഷണങ്ങളും
ഇല്ലാൎക്കും മാറ്റുണ്ടാം
ഹാ എത്രസന്തൊഷം
വൎണ്ണ വെഷഭെദംപൊം

൩. പട്ടുടുത്തു നില്ക്കുന്നാർ
ആട്ടിൻകുഞ്ഞിൻശിഷ്യന്മാർ
വിശുദ്ധകൂട്ടക്കാർ
ഹാ എത്രസന്തൊഷം
പട്ടുടുത്തു നില്ക്കുമ്പൊൾ

൪. ജീവന്റെ കിരീടങ്ങൾ
ദെവമക്കൾ്ക്ക ഏവൎക്കും
ജയിച്ചതാൽ വരും
ഹാ എത്രസന്തൊഷം
ജീവന്റെ കിരീടത്താൽ

൨൪൪
രാ. ൭൬

൧. സ്നെഹത്തിൽ പാടുക
ദുൎമ്മൊഹം ആട്ടുക ശിഷ്യഗണം
സ്വൎഗ്ഗീയനാമവും
നിത്യാവകാശവും

"https://ml.wikisource.org/w/index.php?title=താൾ:CiXIV29a.pdf/267&oldid=193544" എന്ന താളിൽനിന്ന് ശേഖരിച്ചത്