താൾ:CiXIV29a.pdf/264

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫. അഹൊനിൎഭാഗ്യലൊകരെ
ഈയെശുരക്തനീതിയെ
ധരിച്ചുവിശ്വസിക്കയാൽ
ഒഴിക്കാം പാപിക്കുള്ളമാൽ

൨൩൯
രാ.൬.൫

൧. യെശുകൎത്താവെ, സൎവ്വത്തിൻരാജാവെ
എന്നിലും നീയെവാഴണം
നീതന്നെശ്രെഷ്ഠൻ, എനിക്കും പ്രെഷ്ഠൻ
എന്നുള്ളത്തിന്റെ ആനന്ദം

൨.ശൊഭിച്ചു നാടും, ശൊഭിക്കുന്നു കാടും
പരക്കെപൂക്കും കാലത്തിൽ
യെശുവിൻതെറ്റം, ശൊഭിക്കുന്നെറ്റം
പാഴായനെഞ്ഞിൽ തൊന്നുകിൽ

൩. നക്ഷത്രാകാശം, എന്തൊരുപ്രകാശം
കണ്ണിന്നുജ്യൊതിസഹിയാ
യെശു അതിന്നും, മീതെറെമിന്നും
തൻ മുഖം നൊക്കുവ ൻസദാ

൨൪൦
രാ. ൧൦൬

൧. യെശുമെൎത്തുവെച്ചൊരവകാശം
തന്വിശ്വസ്തൎക്കിന്നും ഭാഗ്യമാം
അന്ധകാരെ കണ്ണിനു പ്രകാശം
നല്കും ചൊല്ലിതന്നവാക്കെല്ലാം
കാടിനെക്കടന്നുചെല്ലുവാൻ യെശു ഇന്നും
തുണനിന്നും, നടത്തിക്കും താൻ

"https://ml.wikisource.org/w/index.php?title=താൾ:CiXIV29a.pdf/264&oldid=193549" എന്ന താളിൽനിന്ന് ശേഖരിച്ചത്