താൾ:CiXIV29a.pdf/263

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨. തനിച്ചും ഇനി, മാസംഘത്തിലും
ആനാമത്തെഞാൻ, സദാപുകഴും
ഉണ്ടായലംഭാവം, നീസ്നെഹിക്കയാൽ
നിൻ നാമപ്രസ്താവം, വളൎത്തുകെന്നാൽ

൩. ഹായെശുനിൻപെർ, ധരിച്ചവരിൽ
എക്കഷ്ടത്തിലും, നീ ആകമതിൽ
ഞാൻ നിന്നൊടുണൎന്നു, കാണാകുംവരെ
ആത്മാവിൽ പുണൎന്നു, നില്ക്കാകെണമെ

൨൩൮
രാ. ൧൦

൧. മശീഹാരക്തനീതിയെ
എൻഭൂഷണംഎൻ അങ്കിയെ
അതാലെദെവമുമ്പിൽഞാൻ
നിനെമ്മുതെ നിവിരുവാൻ

൨. പരീക്ഷകൻ പടെക്കെല്ലാം
അതാലെനല്ല ധൈൎയ്യമാം
ഭൂലൊകംപൊട്ടി വീഴുകിൽ
സന്തൊഷിപ്പിക്കും ഈ തുകിൽ

൩. പുനരുത്ഥാനനാളിലും
ആരൊഹണം ഭവിക്കിലും
എൻ അലങ്കാരവസ്ത്രമൊ
നിൻരക്തനീതികൾ വിഭൊ

൪. ന്യായവിസ്താരവെളയിൽ
മഹാജനങ്ങൾ അഞ്ചുകിൽ
മശീഹാരക്തനീതിയാൽ
ഞെട്ടാതെനില്ക്കുംഎന്റെ കാൽ

"https://ml.wikisource.org/w/index.php?title=താൾ:CiXIV29a.pdf/263&oldid=193551" എന്ന താളിൽനിന്ന് ശേഖരിച്ചത്