താൾ:CiXIV29a.pdf/261

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഉണൎവ്വതിന്നും കരുതുന്നവൻ
ഞാൻ വാഴ്ത്തി ചാവിൻ ദെശത്തിൽ
ഏറ്റംസ്തുതിക്കും ഇടയന്റെ മടിയിൽ

൨൩൫
രാ. ൩൫

൧. ദരിദ്രനെ കനിഞ്ഞു
എൻ ശൂന്യത്തിൽ വഴിഞ്ഞു
വന്നുള്ളയെശുവെ
പകലിൽ മാത്രമല്ല
ഇരുളിലും നീ നല്ല
നിറവായെന്നിൽ തൊന്നുകെ

൨. ഉറങ്ങുമ്പൊൾ അടുക്ക
പിശാചിനെ തടുക്ക
കാണാകസ്വപ്നത്തിൽ
വൈഷമ്യങ്ങൾ നിരത്തി
എൻ ആത്മാവെനടത്തി
മെയ്ക്കെണ്ടു ജീവയാത്രയിൽ

൩. നീ എന്നിൽ വല്ലദ്രൊഹം
കീഴെതിലുള്ള മൊഹം
ഇത്യാദികൾ കണ്ടാൽ
എന്നെഉടൻ ഉണൎത്തു
മനം മെലൊട്ടുയൎത്തു
ഉറക്കം അരുതു ക്ഷണാൽ

൪. ഇന്നെപ്പണിക്ഷമിക്ക
നിൻ ചൊരയെതളിക്ക
കല്പിക്ക കാരുണ്യം

"https://ml.wikisource.org/w/index.php?title=താൾ:CiXIV29a.pdf/261&oldid=193554" എന്ന താളിൽനിന്ന് ശേഖരിച്ചത്